India vs New Zealand 3rd T20I: Match Preview

  • 3 years ago

India vs New Zealand 3rd T20I: Match Preview

ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. പരമ്പര തൂത്തുവാരാന്‍ ഉറച്ച് ഇന്ത്യയിറങ്ങുമ്പോള്‍ ആശ്വാസ ജയം തേടിയാവും ന്യൂസീലന്‍ഡിന്റെ വരവ്.

Recommended