Kerala Court Temporarily Stays Release Of Prithviraj-Starrer Kaduva
പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം 'കടുവ'യുടെ റിലീസ് താല്‍ക്കാലികമായി സ്റ്റേ ചെയ്ത് എറണാകുളം സബ് കോടതി. സിനിമ റിലീസ് ചെയ്താല്‍ തനിക്കും കുടുംബത്തിനും അപകീര്‍ത്തി ഉണ്ടാക്കുമെന്ന് ആരോപിച്ച് പാല സ്വദേശിയായ ജോസ് കുറുവിനാക്കുന്നേല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉത്തരവ്

Category
🗞
News