'കിറ്റക്‌സിൻറെ തൊഴിലാളിയായല്ല അവർ ജോലി ചെയ്യുന്നത് ഗുണ്ടകളായാണ്

  • 3 years ago
'കിറ്റക്‌സിൻറെ തൊഴിലാളിയായല്ല അവർ ജോലി ചെയ്യുന്നത് ഗുണ്ടകളായാണ്, ഈ റോഡിലൂടെ ഒരു മലയാളിക്ക് പോലും വഴിനടക്കാൻ പറ്റില്ല, മൊത്തം ഭായിമാരാണ്...' കിഴക്കമ്പലത്ത് ക്രിസ്മസ് ആഘോഷത്തിനിടെ പൊലീസ് ജീപ്പിന് അതിഥി തൊഴിലാളികൾ തീയിട്ട സംഭവം; നാട്ടുകാർക്ക് പറയാനുള്ളത്

Category

🗞
News

Recommended