India sees single-day spike of 90,928 Covid cases | Oneindia Malayalam

  • 3 years ago
India sees single-day spike of 90,928 Covid cases
ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2500 കടന്നു. ഇതുവരെ രോഗം ബാധിച്ചത് 2630 പേര്‍ക്ക് എന്നാണ് ഔദ്യോ?ഗിക കണക്ക്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 90,928 ആണ്. 24 മണിക്കൂറിനിടെ 325 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു


Recommended