''നാക്കും മൈക്കുമുണ്ടെങ്കിൽ എന്തും വിളിച്ചു പറയാമെന്ന ധാരണയാണ് കോൺഗ്രസിന്...''

  • 2 years ago
''നാക്കും മൈക്കുമുണ്ടെങ്കിൽ എന്തും വിളിച്ചു പറയാമെന്ന ധാരണയാണ് കോൺഗ്രസിന്, ധീരജിൻറെ ചിത കത്തിയമരുന്നതിന് മുമ്പ് സുധാകരൻ നടത്തിയ പ്രതികരണത്തെ കേരളം വിലയിരുത്തും'' സച്ചിൻ ദേവ്

Recommended