Virat Kohli's rant towards Stump Mic after DRS decision went against Team India

  • 2 years ago
Virat Kohli's rant towards Stump Mic after DRS decision went against Team India
സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്സിലേക്കു നീങ്ങവെ തേര്‍ഡ് അംപയറുടെ തീരുമാനത്തിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് നായകന്‍ വിരാട് കോലി. ഉറപ്പായും എല്‍ബിഡബ്യു വിക്കറ്റ് ലഭിക്കേണ്ടയിടത്ത് അത് തേര്‍ഡ് അംപയര്‍ തള്ളിയതാണ് കോലിയെ കുപിതനാക്കിയത്‌

Category

🥇
Sports

Recommended