'അഭിനയജീവിതത്തിന്‍റെ കരുത്ത് നാടകം തന്നെയാണ്, 45 വര്‍ഷത്തെ ബന്ധമാണ് നാടകവുമായി'

  • 3 years ago
'അഭിനയജീവിതത്തിന്‍റെ കരുത്ത് നാടകം തന്നെയാണ്, 45 വര്‍ഷത്തെ ബന്ധമാണ് നാടകവുമായി, അതൊന്നും മറക്കാന്‍ പറ്റില്ല'
അയ്യപ്പനും കോശിയിലെ ഡ്രൈവര്‍ കുമാരേട്ടനെ അങ്ങനെ മറക്കാന്‍ പറ്റുമോ? ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കിലാണ് കോട്ടയം രമേശ്, പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളറിയാം

Recommended