മുല്ലപ്പെരിയാറിൽ പുതിയ സുരക്ഷാ പരിശോധന വേണമെന്ന് കേന്ദ്രജല കമ്മീഷൻ | Oneindia Malayalam

  • 3 years ago
Conduct a new safety inspection at the Mullaperiyar Dam: Central Water Commission to SC
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷന്‍. ഇതിനുള്ള സമയമായെന്നും കേന്ദ്ര ജല കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

Recommended