Three years after mankad saga, Ashwin, Buttler in same team | Oneindia Malayalam

  • 2 years ago
Three years after mankad saga, Ashwin, Buttler in same team
ക്രിക്കറ്റ് പ്രേമികള്‍ കാണാന്‍ ആഗ്രഹിച്ചത് ഒടുവില്‍ ഐപിഎല്ലില്‍ സംഭവിക്കാന്‍ പോവുന്നു. 2019ലെ ടൂര്‍ണമെന്റിലെ വിവാദനായകനായ ആര്‍ അശ്വിനും അന്നു 'ചതിക്കപ്പെട്ട' ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറും ഇനി ഒരേ ടീമില്‍ കളിക്കും.

Recommended