IPL 2022: 3 reasons why CSK Are Going To Become Champions Again | Oneindia Malayalam

  • 2 years ago
IPL 2022: 3 reasons why CSK are favorites this season and 2 why they are not
IPLന്റെ 15ാം സീസണില്‍ ഏറ്റവുമധികം കിരീടസാധ്യതയുള്ള ടീമുകളിലൊന്നായാണ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.പുതിയ സീസണില്‍ സിഎസ്‌കെ കിരീടം നേടാനുള്ള മൂന്നു കാരണങ്ങളും ഒരുപക്ഷെ കിരീടം കൈവിടാനുള്ള രണ്ടു കാരണങ്ങളും എന്തൊക്കെയാണന്നു പരിശോധിക്കാം.

Recommended