People from different states should speak in Hindi, not English: Amit Shah | Oneindia Malayalam

  • 2 years ago
People from different states should speak in Hindi, not English: Amit Shah
വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം ഇംഗ്ലീഷിലല്ല, പകരം ഹിന്ദിയിലാണ് സംസാരിക്കേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.പാര്‍ലമെന്ററി ഒഫീഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ 37ാമത് മീറ്റിങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് ഷാ
#English #AmitShah

Recommended