"കാവ്യയെ കുടുക്കാൻ വേണ്ടി വച്ച കെണിയിൽ ചേട്ടന്‍ വീണതാണ്";നിർണായ ശബ്ദരേഖ പുറത്ത്‌

  • 2 years ago
"കാവ്യയെ കുടുക്കാൻ വേണ്ടി വച്ച കെണിയിൽ ചേട്ടനെ വീഴ്ത്തിയതാണ്, ജയിലില്‍ നിന്ന് വന്ന കോള്‍ നാദിര്‍ഷാ എടുത്തതിന് ശേഷമല്ലേ കേസ് ചേട്ടനെതിരെ തിരിഞ്ഞത്. "; വധഗൂഢാലോചനക്കേസിൽ നിർണായ ശബ്ദരേഖകൾ പുറത്ത്‌

Recommended