ലേബർ ക്യാമ്പുകളിൽ ഇഫ്​താർ കിറ്റുകളുടെ വിതരണം ഒരുക്കി അക്കാഫ്​ അസോസിയേഷൻ

  • 2 years ago
ലേബർ ക്യാമ്പുകളിൽ ഇഫ്​താർ കിറ്റുകളുടെ വിതരണം ഒരുക്കി ദുബൈ കേന്ദ്രമായ അക്കാഫ്​ അസോസിയേഷൻ. ഏറ്റവും കൂടുതൽ തൊഴിലാളികൾ തിങ്ങി പാർക്കുന്ന ദുബൈ അൽഖൂസ്​ ഉൾപ്പെടെയുള്ള മേഖലകളിലാണ്​ റമദാനിൽ ഉടനീളം കിറ്റുവിതരണം നടക്കുന്നത്​.

Recommended