നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളിൽ പങ്കാളിയാകുമെന്ന് എംഎ യൂസുഫലി

  • 2 years ago
യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളിൽ പങ്കാളിയാകുമെന്ന് എംഎ യൂസുഫലി. പലരും ഇക്കാര്യത്തിൽ ശ്രമിക്കുന്നുണ്ട്. അത് വിജയിക്കട്ടേ എന്നാണ് പ്രാർഥന.

Recommended