• 2 years ago
''അന്ന് പേടിച്ചിട്ടാണ് പറയാതിരുന്നത്, പല പ്രാവശ്യം അവന്‍ ക്വൊട്ടേഷന്‍ കൊടുത്തിട്ടുണ്ട് എന്‍റെ മോനെ കൊല്ലാന്‍...''
കോഴിക്കോട് കുന്നമംഗലം സ്വദേശിയായ പ്രവാസി ഹാരിസിന്‍റേത് കൊലപാതകമെന്ന് കുടുംബം... ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ പ്രതി ഷൈബിൻ അഷ്റഫിനെതിരെയാണ് കുടുംബത്തിന്‍റെ ആരോപണം

Category

🗞
News

Recommended