ecisions by captain rohit sharma that cost india t20 series against kiwis
നയിച്ച എല്ലാ പരമ്പരകളിലും ഇന്ത്യക്കു കിരീടം സമ്മാനിച്ച ക്യാപ്റ്റന്നെ രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തകര്‍ന്നത്. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ നാലു റണ്‍സിന്റെ നേരിയ തോല്‍വിയേറ്റുവാങ്ങിയതോടെ പരമ്പരയും ഇന്ത്യ എതിരാളികള്‍ക്കു അടിയറവ് വയ്ക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായി ന്യൂസിലാന്‍ഡില്‍ ടി20 പരമ്പര പോക്കറ്റിലാക്കാനുള്ള സുവര്‍ണാവസരമാണ് ടീം ഇന്ത്യ കൈവിട്ടത്.

Category
🎥
Short film