• 2 years ago
എസ്‌യുവികളിലും എംപിവികളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കിയ ഇപ്പോൾ EV6 എന്നൊരു ഇലക്ട്രിക് വാഹനം രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ്. കിയ അതിന്റെ ഏറ്റവും പുതിയ ഓഫറിലൂടെ പ്രീമിയം ഇലക്ട്രിക് വാഹന വിഭാഗത്തെയാണ് ലക്ഷ്യമിടുന്നത്.EV6-ൻ്റെ റിവ്യൂ വിശേഷങ്ങളാണ് ഈ വീഡിയോയിൽ പങ്കുവെയ്ക്കുന്നത്.

Category

🚗
Motor

Recommended