"യോഗി ആദിത്യനാഥ് പോലും വികസനം പഠിക്കാന്‍ ഗുജറാത്തിൽ പോയിട്ടില്ല"

  • 2 years ago
"ഒരു ഹിന്ദുത്വവാദികളുടേയും വോട്ട് ഞങ്ങൾ വാങ്ങിയിട്ടില്ല.. ഗുജറാത്തിൽ പോയി വികസനം പഠിച്ചത് ആരാ? യോഗി ആദിത്യനാഥ് പോലും വികസനം പഠിക്കാന്‍ ഗുജറാത്തിൽ പോയിട്ടില്ല"-റിജില്‍ മാക്കുറ്റി

Recommended