"മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ജലീലും റിയാസുമടക്കമുള്ളവരാണ് പ്രചാരണം നടത്തിയത്"

  • 2 years ago
"മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ കെ.ടി ജലീലും റിയാസും ഷംസീറുമടക്കമുള്ളവർ പ്രചാരണം നടത്തുന്നു, ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ റെജി ലൂക്കോസ് അടക്കമുള്ളവർ പ്രചാരണം നടത്തുന്നു.. ഇതിനെ സോഷ്യൽ എഞ്ചിനീയറിങ് എന്ന് വിളിച്ച് ഇനിയും തടവി വിടരുത്‌"| #FIRSTDEBATE

Recommended