ബഫർ സോൺ നിർണയിച്ച സുപ്രിം കോടതി ഉത്തരവിൽ കേന്ദ്രം ഇടപെടണമെന്ന് LDFഉം UDFഉം

  • 2 years ago
ബഫർ സോൺ നിർണയിച്ച സുപ്രിം കോടതി ഉത്തരവിൽ കേന്ദ്രം ഇടപെടണമെന്ന് എൽ ഡി എഫും യുഡിഎഫും, ഇക്കാര്യം ആവശ്യപ്പെട്ട് ഇടുക്കിയിൽ മറ്റന്നാൾ എൽ ഡി എഫും ഈ മാസം 16ന് യുഡിഎഫും ഹർത്താൽ ആചരിക്കും 

Recommended