ആഭ്യന്തര ഹജ്ജ് തീർഥാടകർക്ക് 15 പേരെ വരെ കൂട്ടാളികളായി ചേർക്കാം

  • 2 years ago
ആഭ്യന്തര ഹജ്ജ് തീർഥാടകർക്ക് 15 പേരെ വരെ കൂട്ടാളികളായി ചേർക്കാമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം, ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്കായിരിക്കും ഹജ്ജിന് അവസരം ലഭിക്കുക.

Recommended