• 2 years ago
കൈക്കൂലി വാങ്ങിയ കേസിൽ വില്ലേജ് ഓഫീസർ പിടിയിലായി. ചെറുകോൽ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റുമാണ് പിടിയിലായത്. സ്ഥലം പോക്കുവരവിനായി 5000 രൂപ ആവശ്യപ്പെട്ടതാണ് കേസ്.

Category

🗞
News

Recommended