• 2 years ago
കെ ടി ജലീലിന്റെ പരാതിയിലെ എഫ്ഐആർ വിവരങ്ങൾ പുറത്ത്. സംസ്ഥാനത്ത് ആസൂത്രിത കലാപം സൃഷ്ടിക്കാൻ 2 മാസം മുമ്പ് സ്വപ്നയും പി സി ജോർജും ​ഗൂഡാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു.

Category

🗞
News

Recommended