• 2 years ago
കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തൊഴിലാളികൾക്ക് ശമ്പളം നൽകിയില്ലെങ്കിൽ സൂപ്പർവൈസറി തസ്തികയിലുള്ളവർക്കും ശമ്പളം നൽകരുതെന്ന് കോടതി നിർദേശിച്ചു.

Category

🗞
News

Recommended