• 2 years ago
തിരുവനന്തപുരം ആർഡിഒ കോടതിയിലെ ലോക്കറിൽ നിന്ന് മോഷ്ടിച്ചത് 139 പവനിൽ അധികം സ്വർണമെന്ന് കണ്ടെത്തൽ. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വൻ മോഷണം കണ്ടെത്തിയത്.

Category

🗞
News

Recommended