കൊള്ളേണ്ടിടത്ത് കൊണ്ടപ്പോഴാണ് മരവിച്ചുകിടന്ന ഫയലുകൾ വച്ച് കേസ് ചമയ്ക്കുന്നതെന്ന് ബിആർഎം ഷഫീർ
മുഖ്യമന്ത്രിക്കും കുടുംബത്തിനും കൃത്യമായി കൊണ്ടപ്പോഴാണ് ഇന്നലെ വരെ മരവിച്ചുകിടന്ന ഫയലുകൾ എടുത്ത് വച്ച് കേസ് ചമയ്ക്കുന്നതെന്ന് ബിആർഎം ഷഫീർ. കെ സുരേന്ദ്രനെതിരെ കേസെടുത്തത് കേന്ദ്രവുമായി ഒത്തുതീർപ്പുണ്ടാക്കാനെന്നും ബിആർഎം ഷഫീർ.
Category
🗞
News