• 3 years ago
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരായ കെ ടി ജലീലിന്റെ പരാതിയിൽ സ്വപ്ന സുരേഷിനെതിരെ കേസെടുക്കും. കേസിൽ പി സി ജോർജും പ്രതിയാകും. 153, 120(B) വകുപ്പുകൾ പ്രകാരം കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു.

Category

🗞
News

Recommended