• 2 years ago
കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ ദുരൂഹമരണത്തിൽ കർണാടക പൊലീസ് സുഹൃത്തുക്കളുടെ മൊഴിയെടുത്തു. മൃതദേ​ഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തുകയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു.

Category

🗞
News

Recommended