• 3 years ago
കെഎസ്ആർടിസി ജീവനക്കാരുടെ കണ്ണീർ ആരെങ്കിലും കാണണം, എന്ത് കൊണ്ട് ഈ മാസത്തെ ശമ്പളം നൽകിയില്ല ? ബസ്സുകൾ ക്ലാസ് മുറിയാക്കുന്നത് നിർത്തി സർവീസ് നേരെയാക്കാനാണ്‌ ശ്രമിക്കേണ്ടതെന്ന് ഹൈക്കോടതി
#KSRTC #Highcourt

Category

🗞
News

Recommended