'ബലമായി പിടിച്ചുകൊണ്ട് വരികയായിരുന്നു, ചെരിപ്പിടാന്‍ പോലും സമ്മതിച്ചില്ല. ഒരു നോട്ടീസ് പോലും തന്നില്ല. സ്വപ്ന മൊഴി കൊടുത്തത് ആര് നിര്‍ബന്ധിച്ചിട്ടെന്നാണ് ചോദിച്ചത്'; ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഒന്നും ചോദിച്ചില്ലെന്നും സരിത്
#Sarith #SwapnaSuresh
#Sarith #SwapnaSuresh
Category
🗞
News