• 3 years ago
തൃശ്ശൂരിൽ വൻ ലഹരിവേട്ട. ഒരു കോടിയിലധികം വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് ഹാഷിഷ് ഓയിൽ ട്രെയിൻ മാർ​ഗമാണ് കൊണ്ടുവന്നത്.

Category

🗞
News

Recommended