• 2 years ago
സ്വപ്നയുടെ വെളിപ്പെടുത്തൽ നാടിനെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലെന്ന് കെ സുധാകരൻ. ആത്മാഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി സ്വപ്നസുരേഷിന്റെ ആരോപണങ്ങളെ അതിജീവിക്കണമെന്നും അതുവരെ പൊതുരം​ഗത്ത് നിന്നും മാറി നിൽക്കണമെന്നും കെ സുധാകരൻ.

Category

🗞
News

Recommended