സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു; പ്രതിദിന കേസുകളും ടിപിആറും ഇരട്ടിയായി

  • 2 years ago
സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധന. പ്രതിദിന കേസുകളും ടിപിആറും ഇരട്ടിയായി. ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും കൂടി.

Recommended