പാലക്കാട് അകത്തേത്തറ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്
- 2 years ago
പാലക്കാട് അകത്തേത്തറ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പ് കള്ളവോട്ട് ആരോപണത്തെ തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു
#cooperativebank #Akathethara
#cooperativebank #Akathethara