നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് കൂടുതൽ സമയം നൽകരുതെന്ന് ദിലീപ്

  • 2 years ago
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നെന്നെ വാദം ജുഡീഷ്യറിയെ അപമാനിക്കാനാണെന്നും തുടരന്വേഷണത്തിന് കൂടുതൽ സമയം നൽകരുതെന്നും ദിലീപ്

Category

🗞
News

Recommended