• 2 years ago
വിമാനത്തിലെ പ്രതിഷേധം; കള്ളക്കേസ് പിൻവലിച്ച് മുഖ്യമന്ത്രിയും ഇ പി ജയരാജനും മാപ്പ് പറയണമെന്ന് വി‍ ഡി സതീശൻ, ഡിവൈഎഫ്ഐ പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ച് പറഞ്ഞിട്ടെന്നും വി‍ ഡി സതീശൻ.

Category

🗞
News

Recommended