• 2 years ago
തിരുവനന്തപുരം പിഎംജി ജം​ഗ്ഷനിൽ ബൈക്കിലെത്തിയ യുവാവിനെ തടഞ്ഞ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി മസ്കറ്റ് ഹോട്ടലിൽ എത്താനിരിക്കെയാണ് സംഭവം. മാധ്യമ പ്രവർത്തകനെയും പൊലീസ് തടഞ്ഞു.

Category

🗞
News

Recommended