• 2 years ago
കണ്ടല ബാങ്കിൽ കോടികളുടെ തട്ടിപ്പിന് പുറമെ അനധികൃത നിയമനങ്ങളും തകൃതി, കണ്ടല ആശുപത്രിയിലും ബാങ്കിലുമായി അനധികൃതമായി നിയമനം നേടിയവർ 22 കോടിയോളം രൂപയാണ് ശമ്പളമായും ആനുകൂല്യങ്ങളുടെ ഇനത്തിലും കൈപ്പറ്റിയത്
#KandalaBank #KandalaHospital

Category

🗞
News

Recommended