• 3 years ago
ബഫർസോൺ ഉത്തരവ്, ജനങ്ങളുടെ ആശങ്ക മനസിലാക്കി സർക്കാർ ഇടപെടൽ നടത്തണം, ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കസ്തൂരിരംഗൻ മാതൃകയിൽ സമരം നടത്തുമെന്ന് സീറോ മലബാർ സഭ ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ
#IdukkiBishop #Bufforzone #Ecosensitivezone

Category

🗞
News

Recommended