Cricket England | നാഴികക്കല്ല് നഷ്ടപ്പെട്ടത് 2 റൺസിന്

  • 2 years ago
England Set A World Record of 481 | ഏകദിനത്തിലെ ലോക റെക്കോഡ് സ്‌കോര്‍ വീണ്ടും തിരുത്തി എഴുതി ഇംഗ്ലണ്ട്. നെതര്‍ലന്‍ഡ്‌സിനെതിരായ ഒന്നാം ഏകദിനത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 498 റണ്‍സ് നേടിയാണ് ഇംഗ്ലണ്ട് ലോക റെക്കോഡ് കുറിച്ചത്. ഒരു ഏകദിന ടീമിന്റെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്

Category

🗞
News

Recommended