തലവൂർ ആയുർവേദ ആശുപത്രിയിലെ സീലിങ് തകർന്ന സംഭവത്തിൽ ബിജെപി പ്രതിഷേധം
- 2 years ago
പത്തനാപുരം തലവൂർ ആയുർവേദ ആശുപത്രിയിലെ സീലിങ് തകർന്ന സംഭവത്തിൽ ബിജെപിയുടെ പ്രതിഷേധ മാർച്ച്, കളക്ടർ സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തണമെന്നാവശ്യം
#Pathanapuram #Thalavoor #KBGaneshKumar
#Pathanapuram #Thalavoor #KBGaneshKumar