വീണ്ടും സേനാമേധാവിമാരുടെ യോ​ഗം വിളിച്ച് പ്രതിരോധ മന്ത്രി

  • 2 years ago
അ​ഗ്നിപഥിനെതിരെ പ്രതിഷേധം രാജ്യവ്യാപകമായി തുടരുന്നതിനിടെ വീണ്ടും സേനാമേധാവിമാരുടെ യോ​ഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. തുടർച്ചയായ രണ്ടാം ദിവസമാണ് യോ​ഗം ചേരുന്നത്.

Recommended