'നിയമസഭയെ കളങ്കത്തിലേക്ക് വലിച്ചുകൊണ്ടുവരുന്നതിന്റെ ഉത്തരവാദിത്വം സ്പീക്കർമാർക്ക്'

  • 2 years ago
നിയമസഭയെ കളങ്കത്തിലേക്ക് വലിച്ചുകൊണ്ടുവരുന്നതിന്റെ ഉത്തരവാദിത്വം സ്പീക്കർമാർക്കെന്ന് ജോസഫ് സി മാത്യു,
പ്രാതിനിധ്യമില്ലാത്ത ചിലരെ പ്രതിനിധികളെന്ന വ്യാജേന ഒളിച്ചുകടത്തുന്ന പ്രക്രിയയാണ് ലോക കേരള സഭയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Recommended