കോഴിക്കോട് പ്രതിഷേധമാർച്ചിനിടെ പരിക്കേറ്റ ഡിസിസി പ്രസിഡന്റിന് ഇന്ന് ശസ്ത്രക്രിയ
- 2 years ago
കോഴിക്കോട് പ്രതിഷേധമാർച്ചിനിടെ കൈയ്ക്ക് പരിക്കേറ്റ ഡിസിസി പ്രസിഡന്റിന് ഇന്ന് ശസ്ത്രക്രിയ. ജലപീരങ്കി പ്രയോഗിച്ചത് പ്രകോപനമില്ലാതെയെന്ന് പ്രവീൺ കുമാർ
#Congress #KeralaPolice
#Congress #KeralaPolice