സോഷ്യൽ മീഡിയയിൽ വൈറലായി ക്യൂട്ട് മുത്തശ്ശി. വീഡിയോ
- 2 years ago
Woman Meets Great Granddaughter For The First Time. VIDEO
ചെറുമകളെ കയ്യിലെടുത്ത ശേഷമുള്ള മുത്തശ്ശിയുടെ ആകാംഷയും അതിശയവുമൊക്കെയാണ് വീഡിയോ കാണുന്നവരിലും സ്നേഹം നിറയ്ക്കുന്നത്. കുഞ്ഞിന്റെ കൈകളിലും കാലുകളിലുമാെക്കെ പിടിച്ച് നോക്കി അതിശയപ്പെടുകയാണ് മുത്തശ്ശി.