നെഞ്ചുവേദനയാണെന്ന് പൊലീസുകാരോട് പറഞ്ഞപ്പോൾ ഗ്യാസ് ട്രബിളായിരിക്കുമെന്നാണ് പറഞ്ഞത്

  • 2 years ago
'നെഞ്ചുവേദനയാണെന്ന് പൊലീസുകാരോട് പറഞ്ഞപ്പോൾ ഗ്യാസ് ട്രബിളായിരിക്കുമെന്നാണ് അവർ പറഞ്ഞത്, പൊലീസ് വണ്ടിയിലോ ആംബുലൻസിലോ ഹോസ്പിറ്റലിലെത്തിക്കാൻ അവർ തയ്യാറായില്ല'


വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ബന്ധുക്കൾ


Category

📺
TV

Recommended