മറ്റൊരു ക്രിക്കറ്റ് മാമാങ്കത്തിന് കൂടി യുഎഇയിലെ മൈതാനങ്ങൾ ഒരുങ്ങുന്നു
- 2 years ago
ടി20 ലോകകപ്പിന് പിന്നാലെ തീപാറുന്ന മറ്റൊരു ക്രിക്കറ്റ് മാമാങ്കത്തിന് കൂടി യുഎഇയിലെ മൈതാനങ്ങൾ ഒരുങ്ങുന്നു. ഏഷ്യാകപ്പ് മൽസരങ്ങൾക്ക് ഈമാസം 27 മുതൽ ദുബൈയിൽ തുടക്കമാകും. 28 ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും
Recommended
പരമാവധി എല്ലാവരെയും പുറത്ത് കൊണ്ടുവന്ന് ചികിത്സ നൽകിയിട്ടിട്ടുണ്ട്;ഐ സി ബാലകൃഷ്ണൻ എം എൽ എ
MediaOne TV
'മുണ്ടക്കൈയിൽ മൃതദേഹങ്ങൾ പാഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്; സുരക്ഷിതരായവരെ രാവിലെ എത്തിക്കും'
MediaOne TV