വീണ്ടും ആരാധകരാൽ വളഞ്ഞ് സഞ്ജു സാംസൺ | *Cricket

  • 2 years ago
Sanju Samson fans asked for an autograph outside the stadium after West Indies Vs India match |
സഞ്ജുവിന് വേണ്ടി വീണ്ടും ആരാധകർ ആവേശം കൊള്ളുകയാണ് . സ്റ്റേഡിയത്തിന് പുറത്ത്‌ സഞ്ജുവിന്റെ ജേർസി ചോദിച്ചു വന്ന ആരാധകർക്ക് ഒപ്പം ഫോട്ടോ എടുത്തും ഓട്ടോഗ്രാഫ് കൊടുത്തുമുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്

Recommended