സംഗീത പരിപാടിക്കിടെ കോഴിക്കോട് ബീച്ചിൽ യുവാക്കളും പൊലീസും തമ്മിൽ സംഘർഷം

  • 2 years ago
''ഗായകരെത്തിയപ്പോൾ കാഴ്ച്ചക്കാർ ആവേശം കാണിച്ചത് പ്രശ്‌നത്തിന് കാരണമായി... ഇവരെ നിയന്ത്രിക്കാനായില്ല... യുവാക്കൾ പ്രകോപിതരായപ്പോളാണ് പൊലീസ് ഇടപെട്ടത്‌''; സംഗീത പരിപാടിക്കിടെ കോഴിക്കോട് ബീച്ചിൽ സംഘർഷം

Recommended