സംസ്ഥാനത്ത് റേഷൻ കാർഡ് വഴിയുള്ള ഓണക്കിറ്റ് വിതരണം ഭാഗികമായി മുടങ്ങി

  • 2 years ago
സംസ്ഥാനത്ത് റേഷൻ കാർഡ് വഴിയുള്ള ഓണക്കിറ്റ് വിതരണം ഭാഗികമായി മുടങ്ങി. ഇ പോസ് മെഷിൻ തകരാറിലായതിനെ തുടർന്നാണ് കിറ്റ് വിതരണം താത്കാലികമായി നിലച്ചത്

Category

📺
TV

Recommended